Home OTHER Archive by category ART & LITERATURE
ART & LITERATURE KERALA KOZHIKODE Main Banner TOP NEWS

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്ന് മുതൽ കോഴിക്കോട്ട്; വിക്രം മൈതാനം പ്രധാന വേദിയാവും

14,000-ത്തിലേറെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തും കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന
ART & LITERATURE KERALA KOZHIKODE Main Banner SPECIAL STORY

ശശീന്ദ്രൻ കക്കോടിയുടെ കവിതാസമഹാരം
‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’
പ്രകാശനം ചെയ്തു

കോഴിക്കോട്: റാഷണൽ റൈറ്റേഴ്‌സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശശീന്ദ്രൻ കക്കോടിയുടെ ‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.ഡോ.ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി.ശ്രീനി പട്ടത്താനം, കൊല്ലം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ രാധാകൃഷ്ണൻ, സുലൈമാൻ പെരിങ്ങത്തൂർ,
ART & LITERATURE KERALA TOP NEWS

ടി പി രാജീവൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.വൃക്ക, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.1959ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം .അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു
ART & LITERATURE KERALA TOP NEWS

വത്സൻ നെല്ലിക്കോടിന്റെ പ്രളയം പറഞ്ഞ കഥ പ്രകാശനം ചെയ്തു

കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട് : ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 441 പേർ ധീരമായി കുറ്റം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഇലന്തൂർ നരബലിയെ പരാമർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയ കണക്കെടുത്താൽ കുറ്റം ചെയ്യുന്നവർ ലക്ഷത്തിൽ 200 ആണെങ്കിൽ നമ്മുടെ
ART & LITERATURE WOMEN

വീണ്ടുമെത്തി പൊന്നോണം (കവിത)

സവിത വിനോദ് കരവാളൂർ ഓർക്കുവാനൊരോണമെന്നോർമ്മയിലിന്നുംഓണനിലാവിൻ ചാരുത പോലൊരുമഴവില്ലിന്നേഴു വർണ്ണങ്ങൾ പോലെഅഗ്‌നിവർണ്ണങ്ങളൊരുക്കിയ പോലൊരു , പൂത്തറയും മുറ്റത്തന്നൊരു കാലം,മുത്തശ്ശി പാടിയ ഓണപ്പാട്ടുകളുമിന്നോർമ്മയായ് ,മാരുതനായ്മഥിക്കുന്നെകതാരിൽഅമ്മതൻ പിൻവിളി , കാതിൽ മുഴങ്ങുന്നു സുകൃതമായിന്നുംമോളേ വിളിമായ ച്ഛന്റെ ഗന്ധമാണീ തെന്നലിന്നുംമുറ്റത്തു കറ്റമെതിക്കുന്ന പെണ്ണുങ്ങളുംകാറ്റ
ART & LITERATURE KERALA KOZHIKODE

ബേപ്പൂർ മുരളീധരപ്പണിക്കരുടെ രണ്ടു നോവലുകൾ കൂടി പ്രകാശനം ചെയ്തു

കലക്കുംസാഹിത്യത്തിനുംമാത്രമാണ്മനസ്സിനെഏകീകരിക്കാൻകഴിയുകയെന്ന്നോവലുകൾപ്രകാശനംചെയ്തുകൊണ്ട് അഡ്വ.പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്: കലയ്ക്കും സാഹിത്യത്തിനും മാത്രമാണ് മനസിനെ ഏകീകരിക്കാൻ കഴിയുകയെന്ന് ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ ടി കെ മുരളീധരൻ പണിക്കർ എഴുതിയ രണ്ട് നോവലുകളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു
ART & LITERATURE

പ്രവാചകൻ (കഥ):
എം എ ബഷീർ

മുറിയുടെ ജനാലയിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ലൈറ്റിട്ടതിനു ശേഷം വാച്ചെടുത്ത് സമയം നോക്കി. അഞ്ചു മണി. ജനാല തുറന്നു പുറത്തേക്കു നോക്കി. വെളിച്ചപ്പാടു പോലെ വേഷം ധരിച്ചൊരാൾ പുറത്തു നിൽക്കുന്നു. തെരുവുവിളക്കിന്റെ വിറളിയ വെളിച്ചത്തിൽ ഞാനയാളെ കണ്ടു.തമിഴും മലയാളവും കലർന്ന ശബ്ദത്തിൽ അംഗവിക്ഷേപങ്ങളോടെ അയാൾ എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട്. അകാരണമായൊരു
ART & LITERATURE

ആഗ്‌നേയ ഗിരി (കവിത)
സംഗീത എസ്.ജെ.

വീണ്ടുമുണരുന്നു മാനസം ജാലകവിള്ളലിലൂടെ-യരിച്ചിറങ്ങുന്ന വെട്ടത്തിൻ കരലാളനത്തിൽമറ്റെങ്ങോ അശാന്തിയുയർത്തുന്നു നീർമഴക്കാലം-ഉതിർത്താത്ത ശിഥില മേഘങ്ങളുടെ ക്രുദ്ധഭാവംമോഹഭംഗത്തിൻ സീൽക്കാരമെങ്ങും ഭയം വിതറുന്നുപതുങ്ങും നിഴലുകളിൽ,മുഴങ്ങും അലർച്ചകൾപതിയിരിക്കും കയങ്ങളിൽ മുങ്ങിമറയും പെൺജന്മങ്ങൾമുറവിളിക്കുന്നു ‘വിടുക ഞങ്ങളെ കുഴിമാടത്തിലെങ്കിലും’കനൽക്കാറ്റിൻ ജ്വാലകളിൽ
ART & LITERATURE FILM BIRIYANI KERALA SPECIAL STORY

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ ഈ മലയാളസിനിമകൾക്ക് സുവർണശോഭ

സതീഷ് കുമാർ വിശാഖപട്ടണം സാഹിത്യലോകത്ത് ‘ബേപ്പൂർ സുൽത്താൻ ‘എന്നറിയപ്പെട്ടിരുന്ന സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. ഒട്ടേറെ സാഹിത്യകൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകൾ, ഭാർഗ്ഗവീനിലയം, മതിലുകൾ, പ്രേമലേഖനം, ശശിനാസ് എന്നിവയെല്ലാം ചലച്ചിത്രമാക്കപ്പെട്ട പ്രസിദ്ധ കൃതികളാണ്. 1964-ലാണ്
ART & LITERATURE KERALA Main Banner SPECIAL STORY THEATRE

‘കൂവാഗം’ ശാന്തനോര്‍മ്മ 24 ന്:
‘ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍’
ഒരുങ്ങുന്നു

കോഴിക്കോട്: നാടക സമിതികളും വായനശാലകളും ഇല്ലാതാകുമ്പോൾ ഒരു നാടിന് എന്തു സംഭവിക്കും. . . . ? . ഈ ചോദ്യത്തിന് ഉത്തരവുമായി നാടകം ഒരുങ്ങുന്നു. ഒരു കലാസമിതിയോ വായനശാലയോ അടച്ചുപൂട്ടുമ്പോൾ നാടിന്റെ ഭൂപടമാകെ മാറുമെന്നും ശ്വാസം തന്നെ നിലയ്ക്കുമെന്നും കാഴ്ചക്കാരെ ബോധ്യപ്പെടുത്തുകയാണ് ‘ഭൂപടം മാറ്റി വരക്കുമ്പോൾ ‘ എന്ന നാടകം. നാടക-കലാസമിതികളും വായനശാലകളും നാടിന്റെ