Home OTHER Archive by category GURUSAGARAM
GURUSAGARAM KERALA Main Banner TOP NEWS

ശിവഗിരി തീർത്ഥാടനം
ഡിസംബർ 15 മുതൽ ജനുവരി 5 വരെ

ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി 5 ന് അവസാനിക്കും.ശിവഗിരി തീർത്ഥാടനം നവതി ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാൽ പരിപാടികൾ
ALAPUZHA GURUSAGARAM

എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഗമം

എടത്വ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ സംഗമം ഞായറാഴ്ച രാവിലെ 10 മണിക്ക് കരുമാടി 13 നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം ഹാളിൽ നടന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ വനിതകളെ പ്രാപ്തരാക്കുന്നതിനും, മയക്കുമരുന്നിനും, അന്ധവിശ്വാങ്ങൾക്കും എതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ സംഗമത്തിൽ യൂണിയൻ പരിധിയിലെ നാൽപത്
GURUSAGARAM KERALA Main Banner SPECIAL STORY

ഗുരുദേവന്റേയും ഗുരുദേവിന്റേയും സമാഗമം;
ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന് ഒരു നൂറ്റാണ്ട്

സച്ചിദാനന്ദസ്വാമിപ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ശ്രീനാരായണ ഗുരുദേവനെ ഇന്ത്യയിലെ ദേശീയ പുരുഷൻമാരായ രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും രാജാജിയും, വിനോബഭാവയും മറ്റും ശിവഗിരിയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന് പ്രശസ്തനായ ഒരു അധ്യാത്മ ഗുരുവിനോട് ഇതെഴുതുന്നയാൾ പറയുകയുണ്ടായി. അപ്പോൾ അദ്ദേഹം പറയുകയുണ്ടായി അത് അവരുടെ പുണ്യം. പുണ്യവാനായ മഹർഷി രവീന്ദ്രനാഥ ടാഗോർ, സി.എഫ്.
GURUSAGARAM SAMSKRITHY Second Banner TOP NEWS

90ാമത് ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ ആഗോള തലത്തിൽ

ശിവഗിരി: 90ാമത്ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ഈ വർഷത്തെ കലാ -സാഹിത്യ മത്സരങ്ങൾ ആഗോള തലത്തിൽ നടത്തും. പത്ത് ഇനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 19 ന് മുൻപായി റജിസ്‌ട്രേഷൻ നടത്തണം. സബ് ജൂനിയർ, ജൂനിയർ, സബ്‌സീനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തും. ഉപന്യാസം, കാവ്യരചന, പെൻസിൽ ഡ്രായിംഗ്, ജലച്ചായം എന്നിവയുടെ മത്സരങ്ങൾ
GURUSAGARAM Main Banner SPECIAL STORY WORLD

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആശ്രമസമുച്ചയം യാഥാർത്ഥ്യമാകുന്നു

വാഷിംഗ്ടൺ ഡിസി: ശ്രീനാരായണഗുരുവിന്റെ മഹിതമായ തത്ത്വദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന്റ ഭാഗമായി ശ്രീമദ് ഗുരുപ്രസാദ് സ്വാമി (ശിവഗിരി മഠം) ഏറ്റെടുത്ത സ്വപ്‌നം പൂവണിയുന്നു.ലോകതലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്ടൺ ഡി.സി. നഗരത്തിൽ വിശാലമായ പ്രാർത്ഥനാഹാളും കോൺഫറൻസ് റൂമും അതിഥി മുറികളും ഉൾപ്പെടെ 3300 സ്‌ക്വയർഫീറ്റിൽ ഒരു മന്ദിരവും ഒന്നേകാൽ ഏക്കർ
GURUSAGARAM KERALA KOTTAYAM

ലോക ജനത ശ്രീനാരായണ ദർശനം ഏറ്റെടുക്കും. അഡ്വ. കെ. എം. സന്തോഷ് കുമാർ

ഈരാറ്റുപേട്ട: ലോക ജനത ശ്രീനാരായണ ദർശനം ഏറ്റെടുക്കുമെന്ന് അഡ്വ. കെ. എം. സന്തോഷ് കുമാർ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ ഈരാറ്റുപേട്ട യൂണിറ്റിന്റെ നേതൃത്വത്തിൽനടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടനം പനച്ചികപ്പാറശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീനാരായണ പരമ ഹംസ ദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും കോളേജ് മാനേജരുമായ സന്തോഷ്
GURUSAGARAM KOZHIKODE LOCAL NEWS

SNDP യോഗം വടകര യൂണിയൻതല യൂത്ത് മൂവ്‌മെൻറ് നേതൃയോഗം

വടകര: എസ്എൻഡിപി യോഗം വടകര യൂണിയൻതല യൂത്ത് മൂവ്‌മെന്റ് നേതൃയോഗം മലബാർ മേഖലയിലെ ആദ്യ മീറ്റിങ്ങ് വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ തിരി തെളിയിച്ച് തുടക്കം കുറിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ഉദ്ഘാടനംം ചെയ്തു.യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി സ്വാഗതം പറഞ്ഞു. യൂത്ത് മൂവേമെന്റ് പ്രസിഡണ്ട്
GURUSAGARAM KERALA SPECIAL STORY

ശിവലിംഗ ദാസ സ്വാമികൾ:ഗുരുദേവന്റെ ശിഷ്യരിൽ പ്രഥമസ്ഥാനീയൻ

ഇന്ന് (ജനുവരി 8) ശിവലിംഗസ്വാമിയുടെ 104 ാമത് സമാധിദിനം ഡോ: എം.ജയരാജു ശ്രീനാരായണ ഗുരുദേവന്റെ മഹോന്നതരായ ശിഷ്യൻമാരിൽ പ്രഥമസ്ഥാനീയനാണ് പ്രഥമ ശിഷ്യനായ ശിവലിംഗ ദാസ് സ്വാമികൾ . ഗുരുദേവൻ അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്താണു് നെയ്യാറ്റിൻ കരയിലെ മാരായമുട്ടത്ത് മണ്ണാത്തല എന്ന ഇടത്തരം നായർ കുടുംബത്തിൽ നിന്നും ഉമ്മിണിയമ്മയുടെയും മാർത്താണ്ഡപിള്ളയുടെയും മൂന്ന് പുത്രന്മാരിൽ ഏറ്റവും ഇളയ