Home Archive by category SPECIAL STORY
ERNAKULAM KERALA SAMSKRITHY SPECIAL STORY

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി

എം.കെ അനിൽകുമാർ ഉദയംപേരൂർ തൃപ്പൂണിത്തുറ : മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് രാജനഗരിയിൽ അനുഷ്ഠാന കലകളുടെയും ക്ഷേത്ര കലകളുടെയും നിറസാന്നിദ്ധ്യത്തോടും നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ച് ഗജവീരന്മാർ, പഞ്ചവാദ്യം ,പാഞ്ചാരി മേളങ്ങളുടെ ഇടതടവില്ലാതെ എട്ട് രാപകലുകൾ നീണ്ട് നിൽക്കുന്ന ശ്രീ
Second Banner SPECIAL STORY SPORTS

എല്ലാ കണ്ണുകളും ഖത്തറിലേക്ക്;
കിക്കോഫിന് മണിക്കൂറുകൾ മാത്രം

ദോഹ: കാൽപന്തുകളുടെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിഇന്ന് ഞായറാഴ്ച അൽ കോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിടും. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങ്. 60000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വിവിധ
Main Banner SPECIAL STORY SPORTS

ഖത്തറിൽ പന്തുരുളുമ്പോൾ

എൻ. ബഷീർ മാസ്റ്റർ വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ്. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്. പ്രത്യേകതകൾ ഏറെയാണ് ഇത്തവണ. ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം
HEALTH CARE Second Banner SPECIAL STORY

അല്പം ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹത്തെ അതിജീവിക്കാം

ഡോ. നാഗരാജ് അശോക് ദേശായിമെഡിസിൻ & ജനറൽ ഫിസിഷ്യൻമലബാർ ഹോസ്പിറ്റൽസ്കോഴിക്കോട് ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. പണ്ടൊക്കെ ഷഷ്ടിപൂർത്തിയോട് അടുക്കുമ്പോഴാണ് പ്രമേഹം പിടിമുറുക്കിയിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായിട്ടാണ് കാണുന്നത്. പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാൽ ഒരു വിദഗ്ദ്ധ
HEALTH CARE Second Banner SPECIAL STORY

പ്രമേഹരോഗത്തിൽനിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം? ഡോ.പി.കെ. പൗലോസ്

Prof. Dr. K. P. PoulosePrincipal Consultant in General MedicineSUT Hospital, Pattom ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 1991 മുതൽ നവംബർ 14ന് 170 രാജ്യങ്ങളിലെ 230 പ്രമേഹ സംഘടനകൾ പ്രമേഹ ദിനമായി ആചരിക്കുകയാണല്ലോ. കോടാനുകോടി പ്രമേഹ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച ഇൻസുലിൻ കണ്ടുപിടിച്ച ഫ്രഡറിക് ബാന്റിന്റെ ജന്മദിനമാണ് നവംബർ 14 (1891). എല്ലാ വർഷവും പ്രമേഹ ദിനത്തിൽ ഒരു
Main Banner SPECIAL STORY

പനിനീർപൂവിന്റെ
പരിശുദ്ധിയുമായ്
ഒരു ശിശുദിനം കൂടി

എൻ.ബഷീർ മാസ്റ്റർ, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെതാണ്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ശിശുദിനമായി ആചരിക്കുന്നത്.1889 നവമ്പർ 14 നാണ് ജവഹർലാൽ നെഹറു വിന്റെ ജനനം. കുട്ടികളോടുള്ള
ART & LITERATURE KERALA KOZHIKODE Main Banner SPECIAL STORY

ശശീന്ദ്രൻ കക്കോടിയുടെ കവിതാസമഹാരം
‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’
പ്രകാശനം ചെയ്തു

കോഴിക്കോട്: റാഷണൽ റൈറ്റേഴ്‌സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശശീന്ദ്രൻ കക്കോടിയുടെ ‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.ഡോ.ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി.ശ്രീനി പട്ടത്താനം, കൊല്ലം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ രാധാകൃഷ്ണൻ, സുലൈമാൻ പെരിങ്ങത്തൂർ,
EDUCATION KERALA SCIENCE & TECHNOLOGY Second Banner SPECIAL STORY

അന്ധവിശ്വാസങ്ങൾ കാറ്റിൽ പറത്തി അദ്ധ്യാപകന്റെ ശാസ്ത്രയാത്ര

ജിജു മലയിൻകീഴ് തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ജോലിയിൽ നിന്നും വിരമിച്ച ഒരു പ്രഥമാദ്ധ്യാപകന്റെ ശാസ്ത്ര യാത്ര ശ്രദ്ധേയമാകുന്നു. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ദിനേഷ് കുമാർ തെക്കുമ്പാട് ആണ് ഈ ശാസ്ത്ര അദ്ധ്യാപകൻ. രാജ്യത്തിന്റെഎഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആഗസ്ത് 15 ന്
GURUSAGARAM KERALA Main Banner SPECIAL STORY

ഗുരുദേവന്റേയും ഗുരുദേവിന്റേയും സമാഗമം;
ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന് ഒരു നൂറ്റാണ്ട്

സച്ചിദാനന്ദസ്വാമിപ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ശ്രീനാരായണ ഗുരുദേവനെ ഇന്ത്യയിലെ ദേശീയ പുരുഷൻമാരായ രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും രാജാജിയും, വിനോബഭാവയും മറ്റും ശിവഗിരിയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന് പ്രശസ്തനായ ഒരു അധ്യാത്മ ഗുരുവിനോട് ഇതെഴുതുന്നയാൾ പറയുകയുണ്ടായി. അപ്പോൾ അദ്ദേഹം പറയുകയുണ്ടായി അത് അവരുടെ പുണ്യം. പുണ്യവാനായ മഹർഷി രവീന്ദ്രനാഥ ടാഗോർ, സി.എഫ്.
KERALA SPECIAL STORY

എം എം ഹസ്സന്റെ ആത്മകഥ ‘ഓർമ്മചെപ്പിന്റെ ‘രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ഹസ്സൻ രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമെന്ന് എം എ യൂസഫലി ഷാർജ : രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം എം ഹസ്സനെന്ന് പ്രമുഖ വ്യവസായിയും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല ബന്ധമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്ന പുതിയ കാലത്താണ് , ഹസ്സൻ